Hot Posts

4/recent/ticker-posts

ചിതറയിൽ 9 വയസുകാരന് നേരെ ആക്രമണം

ചിതറ കോത്തലയിൽ 9 വയസുകാരന് നേരെ ആക്രമണം . പ്രണവിനാണ് പരിക്കേറ്റത് .പൊതു റോഡ് തൻ്റെ സ്വകാര്യ സ്വത്ത് ആണെന്ന് ആരോപിച്ച് ഷൈല എന്ന യുവതി അത് വഴി നടന്നതിനാണ് 9 വയസ്സുകാരനെ അക്രമിച്ചത്. ഇവർ കുട്ടിയെ കല്ലുകൾ കൊണ്ട് എറിഞ്ഞ് പരിക്കേൽപ്പിച്ചു .