Hot Posts

4/recent/ticker-posts

പുനലൂരില്‍ യുവതി കല്ലടയാറ്റില്‍ ചാടി

യുവതി കല്ലടയാറ്റില്‍ ചാടി. ഇന്ന് രാവിലെ 11 മണിയോടെയാണ് സംഭവം.യുവതി പാലത്തിലൂടെ നടന്നുവന്ന് ആറ്റിലേക്ക് ചാടുന്നതിന്റെ വിഡിയോ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. ആരാണെന്ന് തിരിച്ചറിഞ്ഞിട്ടില്ല.യുവതിയെ കണ്ടെത്താനായി പോലീസ് തിരച്ചില്‍ നടത്തുകയാണ്.