Hot Posts

4/recent/ticker-posts

തിരിച്ചറിയുന്നവർ ബന്ധപ്പെടുക

അഞ്ചൽ ആനക്കുളം വനത്തിൽ നിന്നും ആളിനെ തിരിച്ചറിയാതെ കണ്ടെത്തിയ 10 ദിവസം പഴക്കമുള്ള മൃതദേഹത്തിൽ നിന്നും ലഭിച്ച ഉടുപ്പു വാച്ചും. തിരിച്ചറിയുന്നവർ അഞ്ചൽ പോലീസിൻ്റെ ഈ ഫോൺ നമ്പറിൽ ബന്ധപ്പെടുക. 04752273366,9497987042,9497980157