Hot Posts

4/recent/ticker-posts

കടയ്ക്കൽ-പുനലൂർ റൂട്ടിൽ പുതിയ കെ.എസ്.ആർ.ടി.സി സർവിസ്


ചടയമംഗലം കെ.എസ്.ആർ.ടി.സി ബസ് ഡിപ്പോയിൽനിന്ന് ആരംഭിച്ച് കടയ്ക്കൽ-ചുണ്ട-കോട്ടുക്കൽ വഴി പുനലൂരിലേക്ക് പുതിയ കെ.എസ്.ആർ.ടി.സി ബസ് സർവിസ് ആരംഭിച്ചു. കോട്ടുക്കൽ ജങ്ഷനിൽ മന്ത്രി ജെ. ചിഞ്ചുറാണി സർവിസ് ഉദ്ഘാടനം ചെയ്തു