Hot Posts

4/recent/ticker-posts

അഞ്ചലിൽ കാറും ബൈക്കും തമ്മിൽ കൂട്ടിയിടിച്ചു

അഞ്ചൽ: അഞ്ചൽ പനച്ചുവിളയിൽ കാറും ബൈക്കും കൂട്ടിയിടിച്ച് അപകടം .അപകടത്തിൽ ഗുരുതര പരിക്കേറ്റ ബൈക്ക് യാത്രികനെ അടുത്തുള്ള ആശുപത്രിയിലേയ്ക്ക് കൊണ്ട് പോയി . ഉടൻ തന്നെ പോലീസ് സ്ഥലത്തെത്തി സംഭവത്തിൻ്റെ വിവരങ്ങൾ ശേഖരിച്ചു.