Hot Posts

4/recent/ticker-posts

സീറ്റൊഴിവ്


പത്തനാപുരം യുഐടിയിൽ ബിഎസ്‌സി, ഡേറ്റ സയൻസ് ആൻഡ് സൈബർ സെക്യൂരിറ്റി, ബികോം കോഓപ്പറേഷൻ, ബിബിഎ ലോജിസ്റ്റിക്സ് കോഴ്സുകളിൽ സീറ്റ് ഒഴിവുണ്ട്. സൗജന്യ റജിസ്ട്രേഷൻ കോളജിൽ ലഭ്യമാണെന്ന് പ്രിൻസിപ്പൽ അറിയിച്ചു.