Hot Posts

4/recent/ticker-posts

വർക്കലയിൽ കൊല്ലം സ്വദേശികൾ മുങ്ങി മരിച്ചു


വർക്കല കാപ്പിൽ ബീച്ചിൽ കുളിക്കാൻ ഇറങ്ങിയ രണ്ടു പേർ മുങ്ങി മരിച്ചു.
കൊല്ലം ശീമാട്ടി സ്വദേശി അൽ അമീൻ, കൊട്ടാരക്കര സ്വദേശി അൻവർ എന്നിവരാണ് മരിച്ചത്.