Hot Posts

4/recent/ticker-posts

കൊല്ലത്തിന്റെ പൈതൃകം വീണ്ടെടുക്കണം; ചാണ്ടി ഉമ്മൻ

ലോകപ്രശസ്തമായിരുന്ന കൊല്ലത്തിന്റെ പൈതൃകം വീണ്ടെടുക്കണമെന്നും കേരള വികസനത്തിന് അത് കുതിപ്പേകുമെന്നും ചാണ്ടി ഉമ്മൻ എം.എൽ.എ. ജില്ല രൂപവത്കരിച്ചിട്ട് 75 വർഷം പൂർത്തിയാകുന്നതിന്റെ ഭാഗമായി ‘എന്റെ കൊല്ലം’ പ്ലാറ്റിനം ജൂബിലി ആഘോഷത്തിന്റെ വിളംബരജാഥ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.