Hot Posts

4/recent/ticker-posts

മാവേലിക്കരയിൽ കോൺക്രീറ്റ് മേൽക്കൂര തകർന്ന് അപകടം; 2 പേർ മരിച്ചു

മാവേലിക്കര തഴക്കരയിൽ പുതുതായി നർമിച്ച വീടിന്‍റെ തട്ട് പൊളിക്കുന്നതിനിടെ കോൺക്രീറ്റ് മേൽക്കൂര തകർന്നുണ്ടായ അപകടത്തിൽ 2 തൊഴിലാളികൾ മരിച്ചു. ചെട്ടിക്കുളങ്ങര സുരേഷ് (52) മാവേലിക്കര പുതുച്ചിറയിൽ ആനന്ദൻ (55) എന്നിവരാണ് മരിച്ചത്. 


    അഗ്നിരക്ഷാസേന സ്ഥലത്തെത്തി രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകിയെങ്കിലും ഇരുവരേയും രക്ഷിക്കാനായില്ല.