Hot Posts

4/recent/ticker-posts

ഗുരുവായൂരിൽ ഒരു ചിരിക്കല്യാണം

ഗുരുവായൂരമ്പലത്തിൽ നടക്കുന്ന കല്യാണമാണ് വിഷയം. പ്ലോട്ടിൽ വലിയ പുതുമകൾ ഒന്നുമില്ല. ഒരുപാട് സിനിമകളിൽ പരീക്ഷിച്ച ഒരു വിഷയം തന്നെ. കല്യാണവും കല്യാണ കോലാഹലങ്ങളും കല്യാണങ്ങൾക്കിടയിൽ ഉണ്ടാകുന്ന സംഘർഷങ്ങളും കല്യാണം കഴിഞ്ഞതിന് ശേഷമുള്ള കഥകളും ഒക്കെ സിനിമയിൽ വിഷയമായി വന്നിട്ടുണ്ട്. അത്തരത്തിൽ ഒരു കല്യാണ കഥയാണ് വിപിൻദാസ് സംവിധാനം ചെയ്ത 'ഗുരുവായൂരമ്പല നടയിൽ'