എസ്.സി./എസ്.ടി.
വിഭാഗത്തിലുള്ളവർക്ക് എസ്.എസ്.എൽ.സി./ടിഎച്ച്.എസ്.എൽ.സി.ക്ക് 70 ശതമാനവും ഹയർ സെക്കൻഡറി പരീക്ഷയിൽ 80 ശതമാനവും മാർക്ക് മതി. ജൂലായ് ഒന്നുമുതൽ 31 വരെ ജില്ലാ കർഷകത്തൊഴിലാളി ക്ഷേമനിധി ബോർഡ് ഓഫീസിൽ അപേക്ഷ സമർപ്പിക്കാം. അപേക്ഷാഫോറം www.agriworkersfund.org എന്ന വെബ്സൈറ്റിൽ ലഭിക്കും. ഫോൺ: 9746822396, 0474-2766843.
Social Plugin